ലൂസിഫര്‍; മോഹന്‍ലാലിന്റെ ഇന്‍ട്രോയെക്കുറിച്ച് നടക്കുന്നത് കള്ളപ്രചരണം

0


മലയാള സിനിമാ പ്രേക്ഷകലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹന്‍ ലാലിനെ നായകനാക്കിയുള്ള പ്രഥിരാജ് ചിത്രം ലൂസിഫര്‍. ചിത്രത്തിലെ മോഹന്‍ലാലിന്റെ ഇന്‍ട്രോ രംഗത്തേക്കുറിച്ചുള്ള വിവരണമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. അന്നാല്‍ അതിനെതിരെ ചിത്രത്തിന്റെ സംവിധായകനായ പ്രഥിരാജും തിരക്കഥാകൃത്ത് മുരളീഗോപിയും തന്നെ രംഗത്തെത്തിയിരിക്കുകയാണ്. നടക്കുന്നത് ഒരിക്കലും ശമിക്കാത്ത കള്ളപ്രചരണങ്ങള്‍ മാത്രമാണെന്നും. ലൂസിഫറിനെക്കുറിച്ചുള്ള ഊഹാപോഹങ്ങള്‍ നിര്‍ത്താനും ഇരുവരും ആവശ്യപ്പെട്ടു.


സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്ന കുറിപ്പ് ഇങ്ങനെയാണ്
കോരിച്ചൊരിയുന്ന മഴയായിരുന്നു…ഇടത്തെ കൈയില്‍ നിന്നും രക്തംവാര്‍ന്നൊലിക്കുന്നു. നിശബ്ദത, സ്റ്റീഫന്റെ കൈകളില്‍ നിന്നും രക്തത്തുള്ളികള്‍ വീഴുന്ന ശബ്ദം മാത്രം. (ബിജിഎം) ബാക്ക്‌ഷോട്ട്.
അതു കഴിഞ്ഞ് 666 അംബാസിഡറില്‍ കയറി ദൈവത്തിനരികിലേയ്ക്ക് അയച്ച ആ മനുഷ്യനെ സ്റ്റീഫന്‍ ഒന്ന് തിരിഞ്ഞുനോക്കുന്നുണ്ട്. (ലോങ് ഷോട്ട്)…എജ്ജാതി ഐറ്റം….

- Advertisement -