ബന്ധുനിയമനം; മന്ത്രി കെ.ടി ജലീലിനെതിരെ വിജിലന്‍സ് അന്വേഷണമില്ല

0

തിരുവനന്തപുരം: ബന്ധുനിയമന ആരോപണത്തില്‍ മന്ത്രി മന്ത്രി കെ.ടി ജലീലിനെതിരെ വിജിലന്‍സ് അന്വേഷണമില്ല. പി.കെ ഫിറോസിന്റെ പരാതിയില്‍ തുടര്‍നടപടി ആവശ്യമില്ലെന്ന് വിജിലന്‍സ് തീരുമാനിച്ചു. പരാതിയില്‍ തുടര്‍നടപടി സ്വീകരിക്കേണ്ടെന്ന നിലപാടാണ് സര്‍ക്കാരും സ്വീകരിച്ചത്. വിവരാവകാശപ്രകാരം നല്കിയ അപേക്ഷയിലാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

- Advertisement -