പേളി-ശ്രീനിഷ് പ്രണയം ഇനി ഒഫീഷ്യല്‍

0

നടിയും അവതാരികയുമായ പേളി മാണിയും സീരിയല്‍ താരം ശ്രീനിഷ് അരവിന്ദും തമ്മിലുള്ള വിവാഹിശ്ചയം കഴിഞ്ഞു. പേളി തന്നെയാണ് വിവാഹനിശ്ചയ വാര്‍ത്ത പുറത്തുവിട്ടത്. തന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജിലാണ് മോതിര മാറ്റത്തിന്റെ ചിത്രം പങ്കുവെച്ച് പേളി ആരാധകരെ വിവാഹനിശ്ചയം അറിയിച്ചത്. ശ്രീനിഷിനെ ടാഗ് ചെയ്ത് എന്‍ഗേജ്ഡ് എന്ന് കുറിച്ചുകൊണ്ടാണ് താരം ചിത്രം പോസറ്റ് ചെയ്തത്

- Advertisement -