ജാലിയന്‍ വാല ബാഗ് കൂട്ടക്കൊല; മാപ്പ് പറയാന്‍ ഒരുങ്ങി ബ്രിട്ടന്‍

0

ജാലിയന്‍ വാല ബാഗ് കൂട്ടക്കൊലയ്ക്ക് ബ്രിട്ടന്‍ ഔദ്യോഗികമായ് ക്ഷമാപണം നടത്താന്‍ തയ്യാറെടുക്കുന്നു. ഇതിനായ് ഹൌസ് ഓഫ് കോമണ്‍സില്‍ ജാലിയന്‍ വാല ബാഗ് അനുസ്മരണം സംഘടിപ്പിയ്ക്കാന്‍ ബ്രിട്ടന്‍ തിരുമാനിച്ചു. ബ്രിട്ടിഷ് സൈന്യത്തിന്റെ മേല്‍ ഇന്നും തിരാകളങ്കമായ് നിലനില്‍ക്കുന്നതാണ് ജാലിയന്‍ വാഗ് കൂട്ടക്കൊല എന്ന് വിലയിരുത്തിയ സാഹചര്യത്തിലാണ് നടപടി. എപ്രില്‍ 14 നാകും ബ്രിട്ടന്‍ ക്ഷമാപണം നടത്തുക. ബ്രിട്ടന്‍ ഇക്കാര്യം ഇന്ത്യന്‍ വിദേശകാര്യമന്ത്രാലത്തെ ഔദ്യോഗികമായ് അറിയിച്ചതായാണ് സൂചന.

- Advertisement -