ഇടതുമുന്നണി ഉഭയകക്ഷി ചര്‍ച്ച പൂര്‍ത്തിയായി, സംഖ്യകക്ഷികള്‍ക്ക് സീറ്റില്ല

0

ലോക് സഭ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തിനായുള്ള ഇടത് മുന്നണിയുടെ ഉഭയകക്ഷി ചര്‍ച്ച പൂര്‍ത്തിയായി. സീറ്റില്ലന്ന് സിപിഎം ചര്‍ച്ചയ്ക്ക് ശേഷം സഖ്യകക്ഷികളെ അറിയിച്ചു. സിപിഐ ഇതര കക്ഷികളെയാണ് ഇക്കാര്യം അറിയിച്ചത്. തീരുമാനത്തില്‍ ജെഡിഎസ് അതൃപ്തി രേഖപ്പെടുത്തി.
ജനതാദള്‍ എസ്,ജനാധിപത്യകേരള കോണ്‍ഗ്രസ്,ഐഎന്‍എല്‍ എന്നീപാര്‍ട്ടികളുമായി സിപിഎം ഇന്ന് ചര്‍ച്ച നടത്തിയത്.

- Advertisement -